Monday, March 12, 2012

ദേശാടന കിളി



പറയാന്‍ നിനച്ചതൊക്കെ മൌനത്തില്‍ കലര്‍ത്തി
കുന്നോളം ആഗ്രഹങ്ങളുമായി പാതി കണ്ട സ്വപ്നങ്ങളുടെ
പിന്നാലെ മനസ്സില്‍ നിന് മനസിലേക്ക് പറന്നുയര്‍ന്ന്....
ഒടുവില്‍ മോഹങ്ങള്‍ അറ്റ് വീണ ദേശാടന കിളി ഞാന്‍.. .......

മാറി വരുന്ന ഋതുക്കളും ..
പാറി അകലുന്ന ഓരോ ദേശാടന കിളിയെയും നോക്കി
ഒറ്റപെട്ടു പോയ ദേശാടന കിളി ഇന്ന് ഇവടെ തനിയെ ...
ഓര്‍മകളുടെ പുസ്തകതാളുകളില്‍ കുത്തി കുറിച്ച്
എന്നില്‍ എരിന്നു തീരുന്ന ചന്തന തിരിയുടെ സുഗന്തം പരത്തി

ഇടവഴിയിലേക്ക് കണ്ണുകള്‍ നീട്ടി ....
വെറുതെ ആണെങ്കിലും ആരോ വരുനതും കാത്തു..
അറിയാതെ മോഹിച്ചു പോയി ഞാന്‍
കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ക്കായി ..
വെറുതെ കാതോര്‍ത്തു ദൂരെ നില്‍കാം.

ഓര്‍മ്മകളുടെ പുസ്തക താളുകളില്‍ നീ മറിച്ച് നോക്കുമ്പോള്‍ കാണാം
എന്‍റെ ഹൃദയം നുറുങ്ങുന വരികളും .
മനസില്‍ കുറിച്ചിട്ട നിന്റെ ഓരോ വാക്കുകളും ...
ഒരികല്‍ എങ്കിലും ഓര്‍ക്കുമോ ഈ പാവം ദേശാടന കിളിയെ നീ ??
സങ്കല്പങ്ങളുടെ ലോകത്ത് നിന്റെ കൈയികോര്‍ത്ത്‌
നടന്ന ഈ ദേശാടന കിളിയെ .

4 comments:

Achu... said...
This comment has been removed by the author.
jobin said...

ഇടവഴിയിലേക്ക് കണ്ണുകള്‍ നീട്ടി ....
വെറുതെ ആണെങ്കിലും ആരോ വരുനതും കാത്തു..
അറിയാതെ മോഹിച്ചു പോയി ഞാന്‍


arum varan ilatha enikku mohikan enthu irikunu

Achu... said...

hehe arengiloke varumedo JJ varathe evede pokan ...kathirunu kitunathepalum nallathu thane akum :) :)

Abdul Muneer said...

ഇടവഴിയിലേക്ക് കണ്ണുകള്‍ നീട്ടി ....
വെറുതെ ആണെങ്കിലും ആരോ വരുനതും കാത്തു..
അറിയാതെ മോഹിച്ചു പോയി ഞാന്‍
കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ക്കായി ..
വെറുതെ കാതോര്‍ത്തു ദൂരെ നില്‍കാം.