Tuesday, April 10, 2012

കാലചക്രം

കാലചക്രം

ഡിസംബര്‍ മാസത്തിലെ ഒരു മഞ്ഞു കാലം .ജാസ്മി ഓഫീസില്‍ നിന്ന് വനതെ ഉള്ളു .ഒരു പാട് ജോലികള്‍ ചെയെത് തീര്‍ക്കാന്‍ ഉണ്ട് .എത്ര തിരക്കിനിടയിലും ഓര്‍ക്കുട്ട് ലെ ചങ്ങാതി മാരോടൊപ്പം കുറച്ചു നേരം കുശലം പറഞില്ലെങ്കില്‍ അവള്‍ക്കു ഉറക്കം വരില്ല . ഒരു ദിവസത്തെ മൊത്തം വിശേഷങ്ങള്‍ ഉണ്ടേ പറയാന്‍ ! കൂടുകാര് ഇപ്പം എനിക്ക് വേണ്ടി കാതിരിപുണ്ടാകും !വേഗത്തില്‍ ഒരു ഗ്ലാസ്‌ കോഫീ ഉണ്ടാക്കി അവള്‍ റൂമിലേക്ക്‌ പോയി . ലാപ്ടോപ് മടിയിലേക്ക്‌ എടുത്തു വച്ച് ജനാലകടുത്തുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു .ലാപ്ടോപ് മെല്ലെ തുറന്നു ഓര്‍ക്കുട്ട് ലേക്ക് സൈന്‍ ഇന്‍ ചെയെത് .പതിവ് പോലെ കൂടുകാരുടെ സ്ക്ര്പ്കള്‍ ,പിന്നെ കുറെ ഫ്രണ്ട് റിക്വസ്റ്റ് . അതില്‍ ഒരെണ്ണം 'ഡെന്നി തോമസ്‌'. എവെടയോ കേട്ട് മറന്ന ഒരു പേര് .ഒട്ടു ആലോചിച്ചു നിനില്ല ഡെന്നി യുടെ പ്രൊഫൈല്‍ കയറി . അവള്‍ക്കു ഒട്ടും വിശ്വസിക്കാന്‍ ആയില്ല .

നീണ്ട 16 വര്‍ഷങ്ങള്‍ . ഇതിനിടയില്‍ തന്‍ ഒരികല്‍ പോലും അവനെ കുറിച്ച് ഓര്‍ത്തത്‌ പോലും ഇല്ലല്ലോ .കണ്ടു മുട്ടിയ ഒരുപാടു മുഖങ്ങള്‍ അതില്‍ പാതിയും ഇന്നു മറവിയുടെ കാര്‍മേഘങ്ങള്‍ കിടയില്‍ കുടുങ്ങി കടകുന്നു .ഒരികല്‍ ആരും അറിയാതെ മനസ്സില്‍ കൊണ്ട് നടന്ന അവന്റെ മുഖവും ഇന്നു ഏതോ കാര്‍മേഘങ്ങള്‍ കിടയില്‍ മറനിരികുന്നു.
തിരകെറിയ് ജീവിത പ്രവഹതിനിടയില്‍ ഓര്‍മകളിലേക്ക് ഒന്ന് തിരിഞു നോക്കാന്‍ ആര്‍ക്കു നേരം ?.

ഇന്നു അവളെ തേടി അവളുടെ ഓര്‍കുടില്‍ ഒരു റിക്വസ്റ്റ് ഇട്ടു കാതിരികുന ഡെന്നി യെ ഫ്രണ്ട് ലിസ്റ്റില്‍ ആക്കി അവെന്റ്റ് പ്രൊഫൈല്‍ ലേക്ക് ഇടിച്ചു കയറി ഫോട്ടോ കള്‍ ഓരോനായി കാണാന്‍ തുടങി . ഡെന്നി ഒറ് പാട് മാറി ഇരിക്കുന്നു .തന്‍ പണ്ട് മനസ്സില്‍ കൊണ്ട് നടന പൊടി മീശ കാരന്‍ അല്ല ഇന്നു അവന്‍ . കട്ടി മീശയും താടിയും വച്ച് കുടവയറും ചാടി നെജും വിരിച്ചു നില്കുന ഒരു തടിയന്‍ അച്ചായന്‍ . കാലം എത്ര കഴിനിരികുന്നു എങ്കിലും നുണ കുഴി കാണിച്ചുള്ള അവന്റെ കള്ള ചിരിക്കു മാത്രം ഇപ്പളും ഒരു മാറ്റവും ഇല്ല .

പഴയ ഉണ്ടകണ്ണിക്കും പൊടി മീശ കാരനും പറയാന്‍ ബാക്കി വച്ചതോ ഒരു ആയുഷ് കാലത്തിന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു .ജാസ്മി ഒരു നിമിഷം എല്ലാം ഓര്‍ത്തിരുന്നു.പിന്നെ കൌമാര പ്രായത്തിലെ ഓരോ പൊട്ടത്തരങ്ങള്‍ ഇന്നു വിളിച്ചു പഴയ തൊക്കെ ഓര്‍ത്തു ഓര്‍ത്തു ചെരിച്ചു .

മന്സില്കൂടെ ഒരു 100 കൂട്ടം ചോദ്യങ്ങള്‍ ഓടി നടകുന്നു .ചോദിക്കാന്‍ ഒരു പാടുണ്ട്. എങ്കിലും ഒരു'' how are you '' ഇല്‍ അവള്‍ എല്ലാം ഒതുക്കി . അന്ന് രാത്രി ഉറങ്ങാന്‍ കടക്കുബെളും മനസ്സ് നിറയെ ഡെന്നി എന്ന പൊടി മീശ കാരന്‍ ആയിരുന്നു . കണ്ണുകള്‍ അടച്ചു 11 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ കൌമാര പ്രായത്തിലേക്ക് തിരിഞു നോക്കി . കഴുത്തില്‍ കറുത്ത ചരടില്‍ തൂകിയ കുരിശു മാലയും ഇട്ടു നീല ഷര്‍ട്ടും വെള്ള മുണ്ടും ഉടുത് കള്ള ചെരിയോടെ സ്കോട്ടെര്ല്‍ ചെത്തി അടിച്ചു വരുന്ന ഡെന്നി യുടെ മുഖം ഇപ്പളും നല്ല വെക്തയിട്ടു ഓര്‍കുന്നു .

സണ്‍‌ഡേ സ്കൂള്‍ ലെ വരാന്തകളില്‍ ഒതുങ്ങി
നിന്ന കളി ചിരികള്‍ .പിന്നേയ ആരും അറിയാതെ ആ സൌഹൃദം ഒരു പ്രണയമായി മനസിലേക്ക് മാറിയതും .എല്ലാം ഇന്നലെ കഴിനത് പോലെ തോനുന്നു.കടനിട്ടു ഉറക്കം കിട്ടാതെ ജാസ്മി ബെഡില്‍ നിന് എണീറ്റ്‌ പഴയ ഡയറി തപ്പി എടുത്തു . നല്ല തണുത്ത നിലാവുള്ള രാത്രി അവള്‍ ജനാലക്കു അടുത്തുള്ള കസേരയില്‍ ഇരുന്നു dairy യുടെ താളുകള്‍ ഓരോനായി മറിച്ച് വായിക്കാന്‍ തുടങി .തനിക്കു അന്ന്ചെ പറയാന്‍ പറ്റാത്തത് dairyude താളുകളില്‍ എഴുതി സൂക്ഷിച്ചു . വായിച്ചു അവള്‍ തനിയെ ഇരിന്നു ചിരികുനുമുണ്ട് .

''വേണ്ട മനസിലേക്ക് പഴയതോനും കൊണ്ട് വരേണ്ട ! അവന്‍ ഒരികളും അറിനിടില്ല എങ്ങനെ ഒരു പ്രണയത്തെ കുറിച്ച് .ഇനി വെറുതെ അതൊന്നും ഓര്‍ത്തു മനസ്സ് പുന്നകേണ്ട '' ജാസ്മി dairy ടേബിള്‍ല്‍ വച്ചു സമയം 2 .30 കഴിനിരികുന്നു അവള്‍ ബെഡില്‍ കടന്നു എങ്കിലും ഉറക്കം കിട്ടുനില്ല .മനസു വീണ്ടും ആ 11 വര്‍ക്ഷം പുറകോട്ടു പോയി .

ഉച്ച കുര്‍ബാനയ്ക്ക് പോകാന്‍ കവലയില്‍ വണ്ടി കത്ത് നിനതും. പിന്നെ താമസിച്ചു എത്തുമ്പോള്‍ വികാരി അച്ചന്റെ കണ്ണില്‍ പെടാതെ പുറകില്‍ പമ്മി നിനതും .കൂട്ടിനു അന്ന് മേരി യും ആനിയും ഉണ്ടായിരുന്നു .എല്ലാരും അന്ന് ഒരേ ബസില്‍ വന്നു ഇറങ്ങും . പള്ളിയില്‍ എത്തി കഴിഞാല്‍ ആദ്യം തന്നെ ജാസ്മി യുടെ കണ്ണുകള്‍ ആരും കാണതെ തിരയുനത് ഡെന്നി യെ ആയിരുന്നു .ഇടതു വശത്തെ ആണ്‍കുട്ടികള്‍ കിടയില്‍ അവനെ കണ്ടില്ലെങ്ങില്‍ അന്ന് മനസ്സിന് ഭയങ്കര വിഷമം ആണ് . അവന്‍ എന്നും താമസിച്ചേ വരാറുള്ളൂ . അത് കൊണ്ട് തന്നെ കാണതിരികുമ്പോള്‍ മനസ്സില്‍ അവള്‍ ഉരുവിറ്റൊണ്ടിരികും ''മാതാവേ ഇന്നു ഡെന്നി ക്ക് അച്ചന്റെ കൈയില്‍ നിന് വഴക്ക് കേകല്ലേ ''. ഒടുവില്‍ കുര്‍ബാനയ്ക്ക് തൊട്ടു മുമ്പ് ആരും കാണാതെ പുറകില്‍ ഇടം പിടിക്കും എനിട്ട്‌ തലപൊക്കി അള്‍ത്താരയില്‍ നില്കുന അച്ചനെ ഒന് നോക്കും .കണ്ടില്ലെന് ഉറപ്പു വരുത്തും .ഇതെല്ലാം കണ്ടു നില്കുന ജാസ്മി ചെലപോളൊക്കെ അറിയാതെ പൊട്ടി ചെരിച്ചു പോകും എനിട്ടും ഒനും സംബവികാതെ പോലെ ശാസം എടുത്തു വലിച്ചു മനസില്‍ മാതാവിന് നന്ദി പറയും ''മാതാവേ നന്ദി അവന്‍ എങ്ങു എത്തിയല്ലോ ''.

കുര്‍ബാന സ്വീകരികാന്‍ അള്‍ത്താരയിലേക്ക് പോകുമ്പോളും അവളുടെ മനസ്സിലെ പ്രാര്‍ത്ഥന തന്‍റെ ഇടതു വശത്ത് അവന്‍ അവനെ എന്നായിരുന്നു .

പള്ളി കഴിഞു ജാസ്മി കൂടുകാരികള്‍കൊപ്പം സണ്‍‌ഡേ ക്ലാസ്സ്ലേക്ക് പോകും വഴി മേരി ചോദിച്ചു
''അല്ലേടി ജാസ്മി നീ എന്നാത്തിന പള്ളിക്ക് അകത്തു വച്ചു ചിരിച്ചത് ''
ഒന്നും അറിയാത്ത പോലെ അവള്‍ ചോദിച്ചു
'' ഞാനോ എപ്പം ?? നിനക്ക് വെറുതെ തോനിയതാകും ''
''അല്ലാ ഞാന്‍ കണ്ടതാ നീ ചിരികുനത് ''
അപ്പോള്‍ അന്നി '' ചുമ്മാ കടന് ചിരിക്കാന്‍ നിനക്ക് വട്ടായോ ''
ജാസ്മി ഒരു പരിഭവ സ്വരത്തില്‍
''എന്റെ പൊന്നെ ഞാന്‍ ഒനും ചിരിചില്ലേ രാവിലെ എല്ലാത്തിനും ഇതു എന്ന പറ്റി?'
പുറകില്‍ നിന് എല്ലാം കേട്ട് ഗീതു വിളിച്ചു പറഞു '' വന്നു വന്നു ഇപ്പം ജസ്മ്യ്ക്ക് ഒന്ന് ചിരിക്കാന്‍ വയ്യാനായോ ?'
( ഒരു കൂട്ട ചിരിയോടു അത് അങ്ങ് അവസാനിച്ചു )

No comments: