Tuesday, January 8, 2013

പുനര്‍ജനിക്കുമോ ഒരു ജന്മം എനികായി ??





ഇവിടെ  പ്രണയം വീണ്ടും തുടങ്ങുകയാണ് എന്നോ എനിക്ക് നഷ്ടമായ എന്‍റെ പ്രണയം ..എനിക്ക് നീയും നിനക്ക് ഞാനും എന്ന് പരസ്പരം പറഞ്ഞു നടന്ന ഒരു കാലം .അന്ന് ആ പാവാടകരിയും  പൊടിമീശകാരനും  പറയാന്‍ ബാക്കിവച്ച പ്രണയത്തില്‍ കോര്തെടുത്ത സ്വപ്നങ്ങള്‍ .ഒടുക്കം മരണത്തിന്റെ കൈയ്യ്കളില്‍ നിന്നെ  ഏല്‍പ്പികുമ്പോള്‍ ഞാന്‍ നിസഹയിയായി  നോക്കി നിന്നു. വര്‍ഷങ്ങളോളം മനസ്സില്‍ താലോലിച്ചു നടന്ന എന്‍റെ പ്രണയം  ഇന്നു കൌമാരം വിട്ടു യവ്വുനതിലേക്ക് കടനിരികുന്നു. ഓര്‍മ്മകള്‍ പലതും മാറിമറനിട്ടും, നീ എന്ന എന്റെ പ്രണയം ഒരു വേദനിക്കുന്ന ഓര്‍മ്മയായി മനസ്സില്‍ മായാതെ നില്‍ക്കുന്നു .ഇന്നും ഞാന്‍ കണ്ടു എന്റെ സ്വപ്നങ്ങളില്‍ നിന്റെ മായാത്ത ആ മുഖം .ഇന്ന് എന്റെ സ്വപ്‌നങ്ങള്‍ പോലും നിന്‍റെതു  മാത്രം ആയിരികുന്നു .അന്ന് നീ പറഞ്ഞ വാക്കുകള്‍   ഞാന്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു ''എന്‍റെ  പ്രണയം ലില്ലി പൂപോലെ മൃതുലവും നിഷ്കളഗമാണ്..എന്‍റെ കൈയ്യില്‍ നിനക്ക് തരാന്‍ മോഹിപിക്കുന്ന വകദാനങ്ങളോ പ്രതീക്ഷകളോ ഇല്ല ...സ്നേഹിക്കാം ജീവിത അന്ധ്യം വരെ ..എന്‍റെ ശ്വാസം നിലക്കുവോളം ഞാന്‍ കൂടെ ഉണ്ടാകും ''.മനസ്സ് വീണ്ടും പറയുന്നു പാഴായി പോയ എന്‍റെ പ്രണയം വീന്ടെടുകുവാന്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ നീ എനിക്കായി കാതിരിപുന്ടെന്നു .നീ ഇല്ലാത്ത ഈ ഭൂമി എനിക്ക് ഇന്നൊരു ഭാരമാണ് .ഓര്‍മകളുടെ നൊമ്പരങ്ങളില്‍ ഞാന്‍ വെന്ദുനീറുകയാണ് .എന്‍റെ കണ്ണീര്‍ കണ്ടെങ്കിലും പുനര്‍ജനിക്കുമോ ഒരു ജന്മം എനികായി ?? എങ്കില്‍ ഞാന്‍ കാത്തിരിക്കാം ഈ ആയുസ്സ് അറ്റുപോകുവോളം.

2 comments:

M.K.KHAREEM said...

പ്രണയം ഏതോ കാലത്ത് മുറിഞ്ഞത്
ഇക്കാലത്ത് കണ്ടുമുട്ടുന്നത്..
അനുഭവിക്കാൻ തോരാതെ..

Achu... said...

athamrtha pranyam athu yuvangalolam kathi nilkkum ...nashtangal enthokke sammanichalum