Saturday, February 6, 2010

നൊമ്പരകാറ്റു





അറിയാത്ത സ്നേഹത്തിന്‍ സാക്ഷിയായി

നിറയാത്ത പ്രേമത്തിന്‍ കുളിര്മയായി

പറയാതെ പോയ എന്‍ നൊമ്പരങ്ങള്‍

നിറമാര്‍ന്ന തെങ്ങളില്‍ പോയി മറന്നു

ഇനി എന്ത് നല്‍കണം മെനറിനിടാതെ

ഇനി എന്ത് ചെയണം ഏന് ഒറ്തിടതെ

പെയെതെരിന്നര്ര്‍ന്ന എന്‍ ചിന്തകള്‍ നെഞ്ചില്‍ ലെടി

കിഴകെന്‍ നൊമ്പരകാറിനൊപ്പം

ഒരു കൊച്ചു പൂമ്പാറ്റയെ പോലെ

പാറി പറന്നു നടക്കുന്നു ഞാന്‍ !!!



No comments: