
വിതുമ്പി നില്കും മനസിന്‍ വിരഹമേ
ഒരു മഴയായി ഒലിചിരഗുവോ ഈ നെഞ്ചില്‍ ..
മൊട്ടിട്ടു വിരിന്ന എന്‍ പ്രണയവും പിന്നീടു ..
പൊട്ടി തകര്‍ന്ന സ്വപ്നഗലും ...
എല്ലാം എന്‍ നെഞ്ചില്‍ താഴിട്ടു പൂട്ടി വച്ചു..
പിന്തിരിനു നോകാത്ത ഈ ജീവിത യാത്രയില്‍ ...
എവെടയൂ മങ്ങി മറനു പോയി ആ മുഗം
ഒരു മഴവില്ല് പോലെ മാന്നു പോയി നീ .!!
No comments:
Post a Comment