
ജീവിതം ഒരു യാത്ര എങ്കില്‍...
ഞാനും സഞ്ചാരത്തിലാണ്.....
എവിടെ എന്നറിയാതെ ....
എങ്ങോട്ട് എന്ന് അറിയാതെ ...
ഒരു ദേശാടന കിളിയെ പോലെ....
പാറി പറന്നു അങ്ങകലെ എങ്ങോട്ടോ.......
ലക്ഷ്യമില്ലാത്ത ഒരു യാത്ര ...
ഈ യാത്രക്കിടയില്‍ പല പല മുഖങ്ങള്‍ ....
പൂര്‍വജന്മത്തിലെ ഒരു തിരിഞ്ഞു നോട്ടമോ
അറിയില്ലാ !......
എല്ലാം ഒരു നിമിത്തമാകാം ....
സംശയങ്ങള്‍ ഒരുപാടു ബാക്കി വച്ച് .....
വിശ്രമം ഇല്ലാത്ത ഒരു യാത്രയിലേക്ക് ....
ഞാനും മന്ദം കടന്നു കൂടി ....
6 comments:
nice
:) thnx
നന്നായിട്ടുണ്ട്..... വളരെ ലളിതം......
"സംശയങ്ങള്‍ ഒരുപാടു ബാക്കി വച്ച് .....
വിശ്രമം ഇല്ലാത്ത ഒരു യാത്രയിലേക്ക് ...."
എന്തിനാണ് സംശയങ്ങള്‍....?? സംശയങ്ങള്‍ ഒന്നുംഇല്ലാതെ സന്തോഷ ഭരിതമായ ഒരു തുടര്‍ യാത്ര ആശംസിക്കുന്നു.....!!
ഈ വരികള്‍ക്ക് നന്ദി...!!
thanku maneesh chetta
yathrayude avasanum oru break down anu thonunathu .. athu yathrayude sugam kalayum enu epolum enikku thonarundu .. enne pole ente yathrayum
yathrayude avasanum oru break down anu thonunathu .. athu yathrayude sugam kalayum enu epolum enikku thonarundu .. enne pole ente yathrayum
Post a Comment