Monday, May 7, 2012

വെറുതെ ഞാന്‍ ...............





തടന്നു വച്ച കാര്‍മേഘങ്ങള്‍ കിടയില്‍
അടര്‍ന്നു വീണ  ഇതളുകള്‍
പറയുവാന്‍ വയ്യാത്ത വരികള്‍ക്ക് മീതെ
തിളങ്ങി നിന്ന  മഴവില്ലുകള്‍
ഇറ്റിറ്റു വീഴുന്ന മഴനീര്‍തുള്ളികള്‍ പോലെ
മിഴിചിമ്മി ചാലിച്ച നിന്‍റെ പുഞ്ചിരിയില്‍
ഞാന്‍ പണിത സ്വപ്നങ്ങളുടെ കാര്‍മേഘകൂട്ടില്‍ .
വരുമെന് നിനച്ചു വെറുതെ ഞാന്‍ ...............



No comments: