ഇന്നലകളിലെ എന്‍റെ ഓര്‍മകളില്‍ നീ എനിക്ക് പുഞ്ചിരി സമ്മാനിച്ചു...
മറവികളില്‍ വേദനയും .
ഇന്ന് എന്‍റെ മനസില്‍ നിന് നീ പടി ഇറങ്ങുന്നുവോ ...
ഒരു യാത്ര മൊഴി പോലും ചൊല്ലാതെ .
തോരാത്ത മഴപോലെ മിഴിപാകി നില്പൂ
തേങ്ങുന നൊമ്പരങ്ങള്‍ അടക്കി ഞാന്‍ .
കാലമേ വീണ്ടും എന്നെ കരയികരുതെ നീ ..
പാടുവാന്‍ മറന്നു പോയ പാവം ഒരു തൂവല്‍ കിളി ഞാന്‍ ...
ഇന്നു എന്‍റെ ജീവ രാഗം നീ അല്ലയോ ..
ഋതുകള്‍ മാറി മറനിട്ടും...നിനകായ്
യുഗങ്ങള്‍ കാത്തിരുനൊരു തപസ്വനി ഞാന്‍ ...
എന്‍റെ സ്വപ്നങ്ങളില്‍ നിനക്ക് യെഴല്ല എഴുപതു വര്‍ണ്ണങ്ങള്‍ ആയിരുന്നു
ഈ ഏകാന്ത സന്ധ്യകൊടുവില്‍ ഒരു ജീവന്റെ തുടിപ്പുമായി ...
ഒരു ജന്മം എനികായി ജനികുമോ ..
എന്‍റെ മോഹ ശകടങ്ങളില്‍ലേറി
പാതി മന്നുപോയ മഴവില്ലിനോപ്പം എങ്ങോ മറയുവാന്‍ .!

No comments:
Post a Comment