ശലഭമഴ പെയെതോഴുകുമീ രാത്രിയില്‍
ഇത്രമേല്‍ സ്നേഹിച്ചതെന്തിനു ഞാന്‍
നിന്നെ ഇത്രമേല്‍ സ്നേഹിച്ചതെന്തിനു ..
പലവട്ടം നീ അരുതുവെനോതിയിരുനെങ്ങിലും
കഴിനിരുനില്ല എനികൊന്നിനുമേ ..
ഒരു കാട്ടുപൂ പോലെ പടര്‍ന് പന്ധളിച്ച
നിന്‍റെ സ്നേഹത്തിന്‍ ചുറ്റും വലം വച്ച് പറക്കുന
വെറും ഒരു ചിത്രശലഭം ഞാന്‍ ...
എത്ര എത്ര പൂവുകളില്‍ മധുരം നീ നുകര്‍ന്നു...
ഒരുവട്ടമാത്രേ നിന്നിലെ മധുരം നുകരുവാന്‍
ഇനിയും ക്ഷണം കിട്ടാതെ വഴിവക്കില്‍
തിരസ്കരിക്കപെട്ട ശലഭം ഞാന്‍ .
ചിറകറ്റു പോയ വെറും ഒരു ശലഭം ഞാന്‍ .
ആത്മാവ് മുറിനൊരു ചിത്രശലഭം .
No comments:
Post a Comment