Tuesday, April 27, 2010

പ്രണയാദ്രമായ താളം





ആ മാറത്തു തലചായിച്ചു ഇരികുവാന്‍ തുളുമ്പുന് എന്‍ മനസു ..
മാന്നു കാലത്തെ തീനാളഗല്‍ പോലെ ..
എങ്ങന്നും ശമികാത്ത ആ ദാഹം ..
പെയിത് ഒഴുകട്ടെ ഒരു മഴ പോലെ...
സംഗീതത്തിന്‍ ശ്രുതി പോലെ..
മൂകമായി പെയ്യുന്ന രാത്രി മഴയിലും എനിക്ക് ശ്രവികം ...
വിദൂരതയില്‍ നിനും പുഴ പോലെ ഒഴുകി എത്തുന്ന ആ സംഗീതം ...
രാഗമായി പെയ്യേതു ഒഴുകി ആധിയം ....
പിന്നീട് അത് താളമായി മാറി ..
അവസാനം എന്‍ മനസിന്‌ പ്രിയമുള്ള താളമായി മാറി ....
ഒരു പ്രണയാദ്രമായ താളം .!!

No comments: