Monday, August 2, 2010

സൗഹാര്‍ദ്ദം





എവിടയോ വച്ച് കണ്ട ഈ മുഗപരിച്ചയാതെ
'സൗഹാര്‍ദ്ദം' എന്നാ ഓമന പേരാല്‍ വിളിച്ചു
സൗഹൃത വഴികളിലൂടെ നിന്‍റെ കൈകോര്‍ത്ത്‌
കര്‍ക്കിട മഴയില്‍ ഒരു കുടകീഴില്‍
നടന്നു നീങ്ങുമ്പോള്‍ എന്‍റെ കാലുകള്‍
ഇടറിയിരുനില്ല എന്‍ ശബ്തം പതറിയുമില്ല

എരിയുന്ന നെഞ്ചിനു ആശ്വാസം മയി
കരയുന്ന കണ്ണുകള്‍ക്ക്‌ കുലിര്‍മയായി
എങ്ങോ വഴിതെറ്റി അലന്ന എനിക്ക്
ഒരു വഴികാട്ടി ആയി നീ എന്നും എന്‍ ചാരത് ആണന്നു .

കാലപഴകഗളിലൂടെ കൈവന്ന ഈ പരിചയം
ഒരു പുതു മഴയുടെയ ഗന്തം പോലെ
മുല്ല പൂവിന്റെ സുഗന്തം പോലെ
എന്നും നമ്മുക്ക് ഇടയില്‍ നാം അറിയാതെ
വ്യാപിച്ചു കൊണ്ടേ ഇരുന്നു .

ഇനിയും തിരശീല വീഴാത്ത ആ ഇടുഗിയ
വഴികളിലൂടെ കൈകോര്‍ത്ത്‌ നടന്നു നീഗാം
വേനലില്‍ കാലത്തെ ഒരു മഴപോലെ
എന്നും ഇവിടെ നിര്‍ത്താതെ പെയ്യട്ടെ എന്നാശിച്ചു കൊണ്ട് ..
വരും കലഗളിലെ സൗഹൃതം മനസില്‍ നിറച്ചു
ഒരായിരം സൗഹൃത ദിനാശംസകള്‍ .

8 comments:

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

clear the spellings

Achu... said...

hummm

jayaraj said...

കവിത നന്നായിരിക്കുന്നു.
കവിതയിലെ അച്ചടി പിശാചിനെ ഒന്ന് കുടിയിറക്കണം കേട്ടോ. കവിത ഇനിയും എഴുതുക
http://pularveela.blogspot.com
http://niracharthu-jayaraj.blogspot.com

Noushad Koodaranhi said...

Aashayam vyaktham,
Varikalo sundaram,
Vaakkukal.....

മനീഷ് said...
This comment has been removed by the author.
മനീഷ് said...

നന്നായിട്ടുണ്ട്.....
അക്ഷര തെറ്റുകള്‍ കൂടി പടിയിറക്കി വിട്ടാല്‍ മനോഹരമാവും...
അതുപോലെ മുന്‍പുള്ള പോസ്ടുകളിലേത് പോലെയുള്ള ചിത്രങ്ങള്‍
ആണ് ഒന്ന് കൂടി ഇണങ്ങുന്നത് എന്ന് തോന്നുന്നു..
"സൗഹൃദ വഴികളിലൂടെ നിന്‍റെ കൈകോര്‍ത്ത്‌
കര്‍ക്കിട മഴയില്‍ ഒരു കുടക്കീഴില്‍
നടന്നു നീങ്ങുമ്പോള്‍ എന്‍റെ കാലുകള്‍
ഇടറിയിരുന്നില്ല എന്‍ ശബ്ദം പതറിയുമില്ല.."

ശരിയായ സൗഹൃദം ഇപ്പോഴും ഇങ്ങനെയാണ്...... നമുക്ക് താങ്ങാണ്‌... തണലാണ്‌....

നന്നായിട്ടുണ്ട്..... ആശംസകള്‍............................

;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; മനീഷ്
ormakkaay.blogspot.com/

Achu... said...

thnku jayaraj chetayi ,noushad chetten ,and maneesh chetten for the wonderful commet ...frm future onwards i will corect my mistakes ...continue expecting ur support thnkx again

നിയ ജിഷാദ് said...

നന്നായിട്ടുണ്ട്......
തുടരുക