
യെരിനു തീരുന്ന എന്‍ ഹൃദയ രാഗം പര്നരിയികാന്‍ ഇനി വാക്കുകള്‍ ഇല്ലാ......
തളര്‍ന് പോയ എന്‍ മനസു സുഗപെടുതുവാന്‍ ഇനി മരുനുകള്‍ ഇല്ലാ...
കണ്ണെത്ത ദൂരത്തു കണ്ണും നാട്ടു നാന്‍ നിനെയ നോകിയെരുനു ...
നീ പോയ വഴിയെയ നാന്‍ നോകിയെരുനു ...
വെറുതെ ഒരു മോഹമെന് അറിയാമെങ്കിലും ..
നീ എന്‍ അരുകത്തു വരുമെന് നിനച്ചു പോയി .
അറിയാതെ പെയിത് എരഗിയ നിനവുകള്‍ കൈയില്‍ ഏന്തി ..
പറയതെയ എന്‍ അരുകില്‍ നിനും പാറി പറന്നു നീ ...
ഒരു മഴവില്ല് പോലെയ എങ്ങോ മാന്നു പോയി ..
മനസിലെ പേമാരിയെ ഒടുവില്‍ നാന്‍ വിദി എന്ന് വിളിച്ചു ...
നീ എന്ന ഓര്‍മ്മകള്‍ മാത്രം ബാക്കി എന്‍ ഹൃദയത്തില്‍ ...
ഓര്‍മ്മകള്‍ മാത്രം ..!!
4 comments:
നന്നായിട്ടുന്‍ണ്ട്ഇതൊക്കെ എവിടെന്നു കിട്ടുന്നു ഇതൊക്കെ,,,
thnx abu .....ethokkea mansil ninu eragi varunatha ...
ormakalkkum chilathu ormikkanundavum...
swapnangalkkum swanthamayi chila swapnangalundavum...
Avaye thedi alayuka...
Nammal athevideyo marannu vechirikkunnu..
Aathmavinode chodichu nokku..
Avanathariyaathirikkila..
Ezhuthuka orupaadu,ellam marannu..
thnks u for the comment & support
Post a Comment