Tuesday, December 6, 2011

വീണ്ടും ഇടറുന്നു.




സ്നേഹം തടയാത്ത ആ കണ്ണുകളില്‍
പുഞ്ചിരി തൂകിയ ആ ചുണ്ടുകളില്‍
വഞ്ചനയുടെ നേര്‍ത്ത സ്വരഗല്‍ മാത്രം
ഇന്നലകളില്‍ സ്നേഹത്തിന്‍റെ വിത്തുകള്‍
പാകാത്ത ചതിയുടെ മന്ദഹാസം .

ഇരുളില്‍ കുതിര്‍ന്ന എന്‍റെ ഓര്‍മ്മകള്‍
കരിപുരണ്ട പോയ സ്വപ്നങ്ങള്‍
കാല്‍ച്ചുവടുകള്‍ മെല്ലെ വച്ച് ഞാന്‍ നടന്നു
പിച്ചികീറിയ ഓര്‍മകളെ മനസില്‍ ശപിച്ചു കൊണ്ട് ...
വയ്യ !! എന്‍റെ കാലുകള്‍ വീണ്ടും ഇടറുന്നു.

തകര്‍ന്ന ഹൃദയത്തിന്റെ പിടച്ചില്‍ നീ കണ്ടിട്ടുണ്ടോ...
ഇല്ലെങ്കില്‍ ! ദാ നോക്കു...
നീ പിച്ചിചീന്തിയ എന്‍റെ കൊച്ചു ഹൃദയം ..
നിന്നിലെ എന്നെ നീ തിരിച്ചറിനില്ല.
എന്‍റെ മിഴികളിലെ നനവുകളും നീ അറിനില്ല!!.

1 comment:

nobykbaby said...

പുഞ്ചിരി പകര്‍ന്ന ചുണ്ടില്‍ എന്തെ ചതിയുടെ മന്ദഹാസം വിരിഞ്ഞു?