
ഇരുളില്‍ നിറന്ന ഇടുഗിയ വീഥികളില്‍
നടന്നു നീഗുന്ന ഓരോ ചുവടുകളിലും
തകര്‍ന്ന ജീവിതത്തിന്‍റെ കറുത്ത പാടുകള്‍ തെളിനു കാണുന്നു
ഇരുളില്‍ വെട്ടമായി വരുന്ന മിന്നാമിങ്ങുകള്‍
അതിന്റെ നേരിയ വെളിച്ചത്തില്‍
ഞാന്‍ കണ്ടു
മങ്ങി മറയുന്ന കുറച്ചു മുഖഗല്‍
ഓര്‍മകളില്‍ എവിടെയോ തിങ്ങി നില്‍കുന്ന നിഴലുകള്‍
എന്‍റെ വഴികളില്‍ അവ എന്നെ പിന്തുടരുനതു പോലെ
ചെന്നായകളുടെ കൂവലുകള്‍ ..
മൂഗകളുടെയും വവ്വാലുകളുടെയും
കുറു കുറ ശബ്തം ..
ചോര ഊറ്റി കുടികുന രക്ത രക്ഷസുകളുടെ അട്ടഹാസം ...
അഗ് അകലെ ഇരുളിന്‍റെ മറവില്‍
മനമുരുകുന്ന വിരഹ ഗാനം ...
തനിച്ചായി പോയ ഒരു ആത്മാവിന്റെ വേദനയോ ?
ഇരുളില്‍ തനിയെ നടക്കുമ്പോളും
എന്‍റെ കണ്ണുകളില്‍ ഭയം ഒരു ലേശം പോലും ഇല്ല ...
ഇന്നും തനിച്ചല്ല എന്നൊരു തോന്നല്‍
എന്നെ പിന്തുടരുന ആ ആത്മാവിന്റെ നിഴല്‍
ഇരുട്ടിലും വെളിച്ചമായിരുന്നു.
2 comments:
ഇരുളില്‍ ഒരു കൈത്തിരി നാളമാകുവാന്‍
കൊതിപ്പു എന്‍ മനം
എന്‍റെ സ്നേഹത്തിന്‍ നാളങ്ങള്‍
നിന്‍ വഴിത്താരയില്‍
ദീപമായി വിളങ്ഗീടട്ടെ
പതറില്ല നിന്‍ കാലടികള്‍ ..
പിഴയ്കില്ല നിന്‍ ചുവടുകള്‍ ..
രാത്രിയേറെ ആയാലും
നീ ഭയപെടില്ല ...
എന്‍ സ്നേഹദീപം എന്നും
നിന്നോടൊപ്പം ഉള്ളതിനാല്‍
thnx for ur coment :)
Post a Comment