
അണയാന്‍ കൊതിക്കുന്ന മെഴുകുതിരി നാളമോ..
പറയാന്‍ കൊതിക്കുന മൌനത്തിന്‍റെ നൊമ്പരമോ ..
അറിയില്ല എനിക്ക് ..
മനസില്‍ നിന് മനസിലേക്ക് ഒഴുകുന്ന
ഒരു ഗംഗ നദി പോലെ .
എന്‍റെ ഹൃദയത്തിന്‍റെ ഗര്‍ജനം ....
വീണ്ടും കേള്‍കാം ഇടി മുഴക്കങ്ങളായി
ഇരുണ്ട് മൂടിയ കാര്‍മേഘങ്ങള്‍ കിടയില്‍
ഇരുട്ടിന്‍റെ കാണാമറയത്ത് മുങ്ങി
താഴുന്ന ഒരു കളിവഞ്ചി .
പാതി അടന്ന എന്‍റെ കണ്ണുകളില്‍
തെളിഞ്ഞു നിന്നത് ക്രൂരതയുടെ മാറാപ്പുകള്‍...
ഒരു നിമിഷം കൊണ്ട് നിലച്ചു പോകുന്ന
എന്‍റെ ഹൃദയ താളത്തിനിടയില്‍.........
വലിച്ചു കീറാന്‍ ഞാന്‍ കൊതിച്ചുപോയ
മാന്യതയുടെ മുഘമൂടികള്‍ .
എന്തിനാണ് ദൈവമേ വീണ്ടും മനസു
ആ മുഘമൂടികളുടെ പിന്നാലെ പായുനത് ??
അവസാന നിമിഷത്തെ പ്രതീക്ഷയോ?
ദൈവത്തിന്‍റെ കണക്കു പുസ്തകത്തില്‍
ഈ കണ്ണീര്‍ തുള്ളികള്‍ക്ക് എന്ത് വില?
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു മനസില്‍
ഇനിയും പറയാന്‍ എന്തെക്കെയോ ബാക്കി വച്ച് ..
നൊമ്പരത്തിന്റെ കാണാമറയതെക്ക് ഓടി ഒളിചോട്ടെ .
2 comments:
nice.. keep it up..
thank u :)
Post a Comment