
നിന്നിലെ എന്നെ നീ അറിനുവോ?
എനിലെ നിന്നെയും
മനസ്സിനുള്ളിലെ ചെപ്പിനുള്ളില്‍
ഒരു കസ്തൂരി പോലെ
അലന്നു നടനിട്ടും എന്തേ ..
നീ കാണാതെ നിന്നു .
എനിലെ പെരുമഴയില്‍ നടനിട്ടും
നീ നനനില്ല .
നടനതോ സ്നേഹത്തിന്‍റെ കുടകീഴില്‍
മൂകതയുടെ മറൊരു ലോകം
അവടെ ഞാനും നീയും തനിയെ
നമുക്ക് ചുറ്റും കത്തി നിനതോ
പ്രണയത്തിന്‍റെ മെഴുകുതിരി നാളങ്ങള്‍
അണയാത്ത വിളക്കിലെ
വെളിച്ചത്തില്‍
എന്‍റെ ഹൃദയ രേഖ കൊണ്ട്
അന്ന് നീ മീട്ടിയ വരികള്‍ക്ക് ഞാന്‍
ഈണം കൊടുത്തു .
എന്‍റെ ഹൃദയത്തിലെ
താളവും ശ്രുതിയും ചേര്‍ന്ന്
നീ എന്ന അമൃതില്‍ ഞാന്‍
ഒട്ടി നിന്നു .
ചേര്‍ത്ത് പിടിക്കാന്‍ നീ
ആഗ്രഹിച്ച നിമിഷങ്ങളില്‍
ഞാന്‍ സ്വയം വഴുതി മാറി .
നാളത്തെ നിന്നിലെ പ്രതീക്ഷകള്‍ക്ക്
ഞാന്‍ ഒരു ശകുനമായാലോ
ഞാന്‍ നിന്നക്ക് ആരെനുള്ള ചോദ്യത്തില്‍
മൌനം എന്‍റെ ഹൃദയത്തിലെ
ഭാക്ഷയായി മാറി .
പൊട്ടിച്ചിതറിയ ചിലങ്ങ്കള്‍ക്കും
തെറ്റുന്ന എന്‍റെ ചുവടുകള്‍ക്കും
പാളി പോകുന്ന സ്വപ്നങ്ങളുടെ ആരവം
പൂട്ടികടക്കുന്ന മനസ്സിന്‍റെ
നാലുകെട്ടിനുള്ളില്‍ ഇപ്പളു കേള്‍ക്കാം
ഇറ്റിറ്റു വീഴുന്ന ഈറന്‍ മഴകൊപ്പം
നീ മീട്ടിയ ശ്രുതിയുടെ പല്ലവി .
.
1 comment:
ORE KUDAKEEZHIL NADANNITTUM ENTHE NEE ARINJILLA, AVANTE SNEHAM ORU MAZHAYAYI PEYYUKAYYIRUNNUVENNU...
AA SNEHATHE ALLE NEE ORU KUDAYAAL THADUTHU KALANJATHU?
Post a Comment